വിരഹാര്‍ദ്രനാണ്‍ ഞാന്‍ എന്‍ പ്രേയസിയെ കാത്ത്
പോയ വസന്തങ്ങള്‍ വരുമെന്നു കരുതി
ഞാന്‍ഏകാഗ്രമായീ കല്‍പ്പടവില്‍ ഇരിപ്പാണ്
പോയനാളുകളുടെ മാധുര്യമൂറുന്ന സ്മരണകളില്‍ മുഴുകി
സ്നേഹിച്ചു കൊതി തീരാഞ്ഞ നല്ല നാളുകളെ ഓര്‍ത്ത്
ഇനിയും വരാതിരിക്കുമോ ആ നല്ല നാളുകള്‍.
എന്‍ പ്രിയ തോഴി വരുമെന്നു കരുതി ഞാന്‍
എപ്പോഴും ഏകനായ് ഇരിപ്പാണീകല്‍പ്പടവില്‍
മരിക്കില്ലെന്‍ ചിന്തകള്‍ മറക്കില്ലെന്നെ അരുമയായ് സ്നേഹിച്ച
നിത്യദുഖത്തിലും കൊക്കുകളുരുമ്മിയെന്
ചാരെയിരിക്കും പ്രിയ തോഴിതന്‍ മുഖം
Subscribe to:
Post Comments (Atom)
No comments:
Post a Comment